അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ഡെന്റൽ ചെക്കപ്പ് പാക്കേജുമായി കുവൈത്തിലെ ബദർ അൽ സമ മെഡിക്കൽ സെന്റർ

  • 06/02/2022

കുവൈത്ത് സിറ്റി : അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ഡെന്റൽ ചെക്കപ്പ് പാക്കേജുമായി കുവൈത്തിലെ ബദർ അൽ സമ മെഡിക്കൽ സെന്റർ. ഫെബ്രുവരി 7 തിങ്കളാഴ്ച  ഡെന്റൽ കൺസൾട്ടേഷൻ സൗജന്യമായിരിക്കും, കൂടാതെ തുടർ ചെക്കപ്പുകൾക്ക്  20 ശതമാനം കിഴിവും  ഉണ്ടായിരിക്കും. കുവൈത്തിലെ വിദഗ്ദ ഡെന്റിസ്റ്റുകളായ Dr മേഘ മേനോൻ, Dr. അബ്സീന എന്നീ ഡോക്ടർ മാരുടെ സേവനമാണ്  ലഭിക്കുക. മുൻകൂർ അപ്പോയിന്റ്‌മന്റ്‌ എടുത്തവർക്ക്‌ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ഈ മാസം നിരവധി ഹെൽത്ത് പാക്കേജുകളും ഉണ്ടായിരിക്കുമെന്ന്  മാനേജ്‌മന്റ്‌ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

Related News