പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കി കുവൈത്ത് സര്‍ക്കാര്‍

  • 12/02/2022

കുവൈത്ത് സിറ്റി : യുക്രൈനില്‍  പ്രതിസന്ധി തുടരുന്നതിനിടെ യുക്രൈനില്‍ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് കുവൈത്ത് .തങ്ങളുടെ സുരക്ഷയ്ക്കായി എത്രയും വേഗം രാജ്യം  വിടാനാണ് കുവൈത്ത് സര്‍ക്കാര്‍ സ്വദേശി  പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏത് നിമിഷവും റഷ്യ യുക്രൈനെ  ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പാണ് അമേരിക്കയും ബ്രിട്ടനും നല്‍കുന്നത്. രാജ്യത്തേക്ക് തിരികെ വരുന്നതിനായി യുക്രൈനിലെ കുവൈത്ത് എംബസ്സിയുടെ താഴെ പറയുന്ന എമർജൻസി ഫോണുകളിൽ ബന്ധപ്പെടാൻ അധികൃതര്‍  ആവശ്യപ്പെട്ടു.( 006666563380, 096650363380, 666495663380.)

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News