ഇന്ത്യന്‍ അംബാസിഡര്‍ പ്രമുഖ ഇന്ത്യന്‍ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

  • 12/02/2022

കുവൈത്ത് സിറ്റി : ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് കുവൈത്തിലെ പ്രമുഖ ഇന്ത്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. എയര്‍ ഇന്ത്യ പ്രതിനിധി സഞ്ജീവ് സൂരി, ടിസിഐഎല്‍ പ്രതിനിധി അനീഷ്‌ അഗര്‍വാള്‍,എല്‍ഐസി പ്രതിനിധി ദേവേശ് കുമാര്‍, ന്യൂ ഇന്ത്യ അഷ്വൂറന്‍സ് കമ്പനി പ്രതിനിധി റാം മോഹന്‍,ഓറിയെന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധി എസ്.വി കൃഷ്ണറാവു എന്നീവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News