ഹലാ ഫെബ്രുവരിയോടനുബന്ധിച്ച് ഫുൾ ബോഡി ചെക്കപ്പ് പാക്കേജും സമ്മാനങ്ങളുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ

  • 13/02/2022

കുവൈത്ത് സിറ്റി : ഹലാ ഫെബ്രുവരിയോടനുബന്ധിച്ച് ഫുൾ ബോഡി ചെക്കപ്പ് പാക്കേജും സമ്മാനങ്ങളുമായി കുവൈത്തിലെ ബദർ അൽ സമ മെഡിക്കൽ സെന്റർ. CBC, FBS, URIC ACID, CREATININE, SGPT, SGOT, LIPID PROFILE, ECG & CHEST X-RAY എന്നീ ടെസ്റ്റുകൾക്കു പുറമെ ബ്ലഡ് ഷുഗർ ടെസ്റ്റ് , ഡെന്റൽ ചെക്കപ്പ്, നേത്ര പരിശോധന എന്നിവയും സൗജ്യമായി ലഭിക്കുന്നതോടൊപ്പം സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ബദർ ഹെൽത്ത് കാർഡും, സമ്മാനങ്ങളും ഹലാ ഫെബ്രുവരി ആഘോഷങ്ങളോടനുബന്ധിച്ച് ബദർ അൽ സമ നൽകുന്നു.  10 ദിനാറിന്റെ ഈ സ്പെഷ്യൽ ഹെൽത്ത് പാക്കേജ് ഫെബ്രുവരി 14 മുതൽ 24 വരെയാണ് ലഭ്യമാകുക. കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

Related News