കുവൈത്തിൽ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 13/02/2022

കുവൈത്ത്​ സിറ്റി: കൊല്ലം ഇരവിപുരം സ്വദേശി ഹൃദയാഘാതം മൂലം  മരണപ്പെട്ടു. അമിസ്‌​ ആൻറണി നെറ്റോ (46) ആണ്​ മരിച്ചത്​. കോവിഡാനന്തര ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ അമീരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെ.ഒ.സിയിൽ സീനിയർ ടെക്​നിക്കൽ അസിസ്​റ്റൻറായിരുന്നു. പരേതരായ  ലോറൻസ്​ നെറ്റോയുടെയും ആൻ നെറ്റോയുടെയും മകനാണ് മരണപ്പെട്ട അമിസ്‌​ ആൻറണി നെറ്റോ. ഭാര്യ: സോബി പൗലോസ്​  KOC യിൽ നഴ്സ് ആണ്  മക്കൾ: സാം, സെബാൻ. മൃതദേഹം തിങ്കളാഴ്​ച നാട്ടിലേക്ക്​ കൊണ്ടുപോകും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News