ഹിജാബ് വിഷയം; ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് അവകാശ പ്രവർത്തകർ

  • 14/02/2022

കുവൈറ്റ് സിറ്റി : ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് അവകാശ പ്രവർത്തകർ കഴിഞ്ഞ ദിവസം ഇറാദ സ്‌ക്വയറിൽ ഐക്യദാർഢ്യ സംഗമം നടത്തി. ഐഡന്റിറ്റി, മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾ തമ്മിലുള്ള വിവേചനം നിരസിക്കുന്നതായി പ്രവർത്തകർ പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് ഊന്നിപ്പറയുകയും ചെയ്തു.

Related News