കുവൈത്തിൽ കാസർഗോഡ് സ്വദേശി നിര്യാതനായി

  • 14/02/2022

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കാസർഗോഡ് സ്വദേശി നിര്യാതനായി, കാസർഗോഡ് ചെറുവത്തൂർ തുരുത്തി വിജു മൂത്തൽ (44) ആണ് മരണപ്പെട്ടത്. കുവൈത്തിൽ അൽ യൂസഫി പനാസോണിക് സർവീസ് സെന്ററിൽ ടെക്‌നീഷ്യനായിരുന്നു. ഭാര്യ സ്മിജിയും മകനും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.  

Related News