കുവൈത്ത് എയർപോർട്ടിൽ നിന്നും 22 കിലോ കഞ്ചാവ് പിടികൂടി.

  • 14/02/2022

കുവൈത്ത് സിറ്റി :  രാജ്യത്തേക്ക് 22 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച അജ്ഞാതനായ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.കുവൈത്ത്  ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ യാത്രക്കാരനെ സംശയാസ്പദമായി  കാണകയും തുടര്‍ന്ന്  ഇയാളുടെ ലഗേജ് പരിശോധിച്ച ഉദ്യോഗസ്ഥൻ ചെറിയ പാക്കറ്റുകളിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നുവെന്ന്  അധികൃതര്‍ പറഞ്ഞു.തുടര്‍ നടപടികള്‍ക്കായി പ്രതിയെ പ്രേസിക്യൂഷന് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News