കുവൈത്തില്‍ വാക്സിനേഷന്‍ നിരക്ക് 85 ശതമാനത്തിലെത്തിയതായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദ്

  • 15/02/2022

കുവൈത്ത് സിറ്റി : രാജ്യത്തെ വാക്സിനേഷൻ നിരക്ക് 85 ശതമാനത്തിലെത്തിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആഗോള തലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദ് പറഞ്ഞു. 'ഡെൽറ്റ' തരംഗ കാലഘട്ടത്തേക്കാൾ കൂടുതൽ പ്രതിദിന കേസുകള്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരോഗ്യ സ്ഥിതി ഗുരുതരമാകാതിരുന്നത് രാജ്യം നേടിയ വാക്സിനേഷൻ നിരക്ക് മൂലമാണെന്ന് അൽ-സയീദ് പറഞ്ഞു.

Related News