1348 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണം.

  • 18/02/2022

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനടയില്‍ 1348  പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .രാജ്യത്ത്  23696 ആക്റ്റീവ്  കോവിഡ് കേസുകളാണ് നിലവിലുള്ളത്.6 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക്. രണ്ട്  കോവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2527 ആയി.  4522 പേരാണ് ഇന്ന്  കോവിഡ് മുക്തരായത് . തീവ്രപരിചരണ വിഭാഗത്തിൽ 89 പേരും  കോവിഡ് വാര്‍ഡില്‍ 344 രോഗികളുമാണ്  ചിക്തസയിലുള്ളതെന്ന് ആരോഗ്യ വക്താവ് അറിയിച്ചു. 

Related News