അഖ്‌റബ് സീസണ് ആരംഭം; തണുത്ത കാലാവസ്ഥ തുടരുമെന്ന് അദേൽ അൽ സാദൂൻ

  • 20/02/2022

കുവൈത്ത് സിറ്റി : മാർച്ച് 10 മുതല്‍ കുവൈത്തില്‍ ഒരാഴ്ചത്തേക്ക് തണുത്ത കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അദേൽ അൽ സാദൂൻ പറഞ്ഞു.അഖ്‌റബ് സീസണിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുകയെന്നും ഏഴ് ദിവസത്തേക്ക് തണുപ്പ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.അഖ്‌റബ് സീസണിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 23 മുതൽ ആരംഭിച്ച് മാർച്ച് ഏഴിന് അവസാനിക്കും. അസാധാരണമായ കാലാവസ്ഥക്ക് സാധ്യതയില്ലെന്നും ഈ ദിവസങ്ങളില്‍ താരതമ്യേന തണുപ്പായിരിക്കുമെന്നും അദെൽ അൽ സദൂൻ പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News