കോവിഡ് ചികിത്സയിലിരുന്ന കാസർഗോഡ് കുമ്പള സ്വദേശി മരണപ്പെട്ടു.

  • 17/05/2020

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കാസർഗോഡ് കുമ്പള സ്വദേശി മരണപ്പെട്ടു. കാസറഗോഡ് കുമ്പള സ്വദേശി അബൂബക്കർ ഷിറിയ (57) ആണു മരണപ്പെട്ടത്. കോവിഡ് ചികിത്സയുമായി ഫർവ്വാനിയ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലിരിക്കെയാണ് മരണം. ഭാര്യ ഫാത്തിമത്ത്‌ സുഹറ, മക്കൾ അബ്റാസ്‌, അബ്നാസ്‌, കദീജ.

Related News