കൈഫാൻ കോ ഓപ്പറേറ്റീവ് സ്റ്റോറിലെ 40 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 17/05/2020

കുവൈത്ത് സിറ്റി: കൈഫാൻ കോ ഓപ്പറേറ്റീവ് സ്റ്റോറിലെ 40ളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പ്രതിരോധ ഭാഗമായി ദിനേന നടക്കുന്ന പരിശോധനയിലാണ് ജീവനക്കാര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോ ഓപ്പറേറ്റീവ് സ്റ്റോര്‍ തല്‍ക്കാലികമായി അടച്ചതായി ജമിയ അധികൃതര്‍ അറിയിച്ചു.

Related News