തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം കിഴക്ക് - വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങിയിരിക്കുകയാണ്. മാര്‍ച്ച് 20ന് ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് മാര്‍ച്ച് 21ന് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ആസാനി എന്നാണ് ചുഴലിക്കാറ്റിന് നല്‍കിയിരിക്കുന്ന പേര്. ഇത്തവണ ശ്രീലങ്കയാണ് പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാര്‍ച്ച് 22ന് ആസാനി ബംഗ്ലാദേശ് - വടക്ക് മ്യാന്‍മര്‍ തീരത്തെത്തും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?