കൊച്ചി: എറണാകുളം മാമലയിൽ കെ റയിൽ സർവേ തടസ്സപ്പെടുത്തിയ നടപടിയിൽ കണ്ടാൽ അറിയാവുന്ന 75 പേർക്കെതിരെ കേസ് എടുത്തു. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, മുൻ എം എൽ എ വി പി സജീന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് എതിരെ ആണ് കേസ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?