അബു ഹലീഫയില്‍ തീപിടുത്തം.

  • 11/04/2022

കുവൈത്ത് സിറ്റി : അബു ഹലീഫയില്‍ വാണിജ്യ സമുച്ചയത്തിനുള്ളില്‍ തീപിടുത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മംഗഫ്, ഫഹാഹീൽ, ഖുറൈൻ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റ്  എത്തിയാണ് തീയണച്ചത്.ബിൽഡിംഗിലെ ഒന്നാം നിലയിലുള്ള കടയിൽ നിന്നാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാ സംഘങ്ങളും പാരാമെഡിക്കല്‍. പോലിസ് എന്നിവര്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News