അഡ്രസ്സ് ലൈഫ്‌സ്‌റ്റൈലിൽ വിഷു - ഈസ്റ്റർ വസ്ത്രമേള

  • 13/04/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ അഡ്രസ്സ് ലൈഫ്‌സ്‌റ്റൈലിൽ വിഷു - ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് വസ്ത്രങ്ങളുടെ ഏറ്റവും പുതിയ കളക്ഷനും വൻ വിലക്കുറവും , 20 ദിനാറിന്റെ വസ്ത്രങ്ങൾ വാങ്ങുമ്പോൾ 5 ദിനാർ കിഴിവും  ലഭ്യമാണ്. വിഷു വസ്ത്രങ്ങൾക്കായി പ്രത്യേക േമഖലയൊരുക്കി. സെറ്റ് സാരി, പട്ടുസാരി, പട്ടുപാവാട, വീതികൂടിയതും കുറഞ്ഞതുമായ കരയുള്ള മുണ്ട്, ജൂബ, ഷർട്ട്, കുട്ടികളുടെ വിഷു വസ്ത്രങ്ങൾ എന്നിവയുടെ വലിയ ശേഖരവും ഒരുക്കിയതായി മാനേജ്മെന്റ് അറിയിച്ചു. 

അഡ്രസ്സ് ലൈഫ്‌സ്‌റ്റൈലിന്റെ അബ്ബാസിയ, സാൽമിയ ബ്രാഞ്ചുകളിൽ മാത്രമാണ് ഈ ഓഫർ. കൂടുതൽ വിവരങ്ങൾക്ക് 97447860 , 51192885 , 60905025 , 66480738 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 
WhatsApp Image 2022-04-12 at 5.04.38 AM (1).jpeg

Related News