കുവൈത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 13/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി പേരാവൂര്‍ മണ്ഡലം കമ്മിറ്റി അംഗം സുഹ്‌റാ മന്‍സില്‍ ചാമ്പില്‍ മക്കുന്നത്ത് ഉമ്മര്‍ (59 വയസ്സ്) ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ 15 വര്‍ഷമായി സാല്‍വായിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് : കുണ്ടയ്ക്കല്‍ ഖാദര്,‍ മാതാവ്: ചാമ്പില്‍ മക്കുന്നത്ത് ഖദീജ, ഭാര്യ : സുഹ്‌റ ഉമ്മര്‍ , മക്കള്‍ : ഉനൈസ്,ഉമൈസ്,നിഹാല്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള് കുവൈത്ത്‍ കെ എം സി സി യുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News