വീട്ടുവളപ്പിൽ മയക്കുമരുന്ന് ചെടി വളർത്തിയതിന് ഇന്ത്യക്കാരൻ അറസ്റ്റിൽ

  • 13/04/2022

കുവൈറ്റ് സിറ്റി : ഫഹാഹീൽ ഏരിയയിലെ തന്റെ വീട്ടുവളപ്പിൽ  മയക്കുമരുന്ന് ചെടി വളർത്തിയതിന് ഒരു ഇന്ത്യൻ പ്രവാസിയെ അഹമ്മദി സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

റിപ്പോർട്ട് അനുസരിച്ച്, മയക്കുമരുന്ന് ചെടി വളരുന്ന വീട്ടുവളപ്പിനെക്കുറിച്ച്  അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോളിനെ അറിയിച്ചു. ഉദ്യോഗസ്‌ഥർ  ചെടിയുടെ  സാമ്പിളുകൾ ഫോറൻസിക് തെളിവെടുപ്പിന് അയച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News