വയോധികനെ ആക്രമിച്ച കേസിൽ കുവൈത്തി അറസ്റ്റിൽ

  • 13/04/2022

കുവൈത്ത് സിറ്റി: ഗ്രോസറി സ്റ്റോറിൽ വച്ച് വയോധികനെ ആക്രമിച്ച കേസിൽ കുവൈത്തി അറസ്റ്റിൽ. മയക്കുമരുന്ന് കേസുകളിൽ മുൻപ് പ്രതിയായിട്ടുള്ള കുവൈത്തി പൗരനാണ് പിടിയിലായിട്ടുള്ളത്. സ്റ്റോറിലെത്തിയ കുവൈത്തി പൗരൻ അകാരണമായി രണ്ടു പേരെ മർദിക്കുകയായിരുന്നു. 

ഇരകളായ രണ്ട് പേരാണ് കേസ് രജിസ്റ്റർ ചെയ്തത്. കുവൈത്ത് സമൂഹത്തിന് അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല മുതിർന്നവരോടുള്ള ഇത്തരത്തിലുള്ള പെരുമാറ്റം. ബംഗ്ലാദേശി പൗരൻറെ ഉടമസ്ഥതയിലുള്ള സ്റ്റോറിൽ വച്ചായിരുന്നു അക്രമം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News