റോഡ്‌ അപകടത്തില്‍ സ്വദേശി പൗരനും വിദേശിക്കും പരിക്ക് പറ്റി.

  • 14/04/2022

കുവൈത്ത് സിറ്റി : രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്വദേശിക്കും മൂന്ന് വിദേശികള്‍ക്കും  പരിക്കേറ്റു.അപകട വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തില്‍പ്പെട്ടവരുടെ സാരമുള്ളതെല്ലെന്ന്  അധികൃതര്‍ അറിയിച്ചു. കുവൈത്ത് സിറ്റിയിലേക്കുള്ള ഷുഐബ തുറമുഖത്തിന് എതിർവശത്തുള്ള ഫഹാഹീൽ റോഡിലാണ് സംഭവം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News