ഈദുൽ ഫിത്തർ അവധി 9 ദിവസം ; കുവൈറ്റ് സിവിൽ സർവീസ് ബ്യൂറോ

  • 14/04/2022

കുവൈറ്റ് സിറ്റി : ഈദുൽ ഫിത്തന്  9 ദിവസത്തെ അവധി പ്രഘ്യപിച്ച് സിവിൽ സർവീസ് കമ്മീഷൻ സർക്കുലർ പുറത്തിറക്കി.  മെയ് 1 ഞായർ മുതൽ അടുത്ത വ്യാഴം മെയ് 5 വരെ ഈദ് അൽ ഫിത്തർ അവധിയായിരിക്കും. തുടർന്നുള്ള വെള്ളി, ശനി അവധിക്കു ശേഷം  മെയ് 8 ഞായറാഴ്ച ജോലി പുനരാരംഭിക്കുമെന്ന്  സിവിൽ സർവീസ് കമ്മീഷൻ സർക്കുലർ . തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങൾ ഈദുൽ ഫിത്തറിന്റെ  ഔദ്യോഗിക അവധി ദിനങ്ങളാണ്, മെയ് 1 ഞായറാഴ്ചയും, മെയ് 5 വ്യാഴവും  അവധി ദിവസങ്ങൾക്കിടയിൽ വരുന്നതിനാൽ വിശ്രമ ദിനമായി കണക്കാക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News