ഈദ് അൽ ഫിത്തറിന് മുന്നോടിയായി ആരോ​ഗ്യ നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 16/04/2022

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധിക്ക് മുന്നോടിയായി ആരോ​ഗ്യ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആരോ​ഗ്യ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. അവസാനം വന്ന കൊവിഡ് തരം​ഗവും അതിന്റെ ഏറ്റവും ഒടുവിലുള്ള ഘട്ടത്തിലാണ്. തീവ്രപരിചരണ കേന്ദ്രത്തിൽ ആകെ രണ്ട് പേർ മാത്രമാണ് കൊവി‍ഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. വാർഡുകളിൽ ഏഴ് കേസുകളുമുണ്ട്. ഇന്നലെ രാജ്യത്ത് 65 പേർക്ക് കൂടെ കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News