ഹവല്ലിയിൽ സുരക്ഷാ പരിശോധന; 13 പ്രവാസികൾ പിടിയിൽ

  • 17/04/2022

കുവൈറ്റ് സിറ്റി : ഡിപ്പാർട്ട്‌മെന്റ് ഓഫ് റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഹവല്ലി മേഖലയിൽ നടത്തിയ പരിശോധനയിൽ 13 റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്തു.  നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. നിയമലംഘകരെ പിടികൂടുന്നതിനായി കർശനമായ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News