ജലീബ് ശുവൈഖിൽ അനാശാസ്യം; 1 പുരുഷനും 7 സ്ത്രീകളും അറസ്റ്റിൽ

  • 18/04/2022

കുവൈറ്റ് സിറ്റി : നിയമ ലംഘകരെ പിടികൂടുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, പൊതു ധാർമിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ വിഭാഗം ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 1 പുരുഷനും 7 സ്ത്രീകളും ഉൾപ്പടെ 8 പേരെ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്  അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പ്രസ്‌താവിച്ചു,  ജലീബ് ശുവൈഖിൽനിന്ന് അറസ്റ്റ് ചെയ്ത  ഇവർക്കെതിരെ തുടർ നിയമ  നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News