കുവൈത്തിൽ ഫാമിലി വിസിറ്റ് വിസകൾ മെയ് എട്ടു മുതൽ നൽകിയേക്കും

  • 19/04/2022

കുവൈറ്റ് സിറ്റി : മെയ് 8 ന് ലെബനോൺ  ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് കുടുംബ സന്ദർശന വിസകൾ നൽകാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം.  നേരത്തെ നിലവിലുള്ള നിബന്ധനകൾക്കനുസൃതമായും, ശമ്പള വ്യവസ്ഥകൾക്കനുസൃതമായും ആയിരിക്കും വിസകൾ നൽകുക എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.   കോവിഡ് -19 പാൻഡെമിക്കിന്റെ വ്യാപനം തടയുന്നതിനായി നിർത്തിവച്ച രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുടുംബ സന്ദർശന വിസകൾ നൽകുന്നത്  പുനരാരംഭിക്കുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News