കുവൈറ്റ് എയർപോർട്ടിൽ എട്ടുകിലോ കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ

  • 20/04/2022

കുവൈറ്റ് സിറ്റി : കുവൈറ്റ് എയർപോർട്ടിൽ എട്ടുകിലോ കഞ്ചാവുമായി  ഇന്ത്യക്കാരി പിടിയിൽ,  കുവൈറ്റിലേക്ക് വരികയായിരുന്ന ഇന്ത്യക്കാരിയുടെ ബാഗിൽ നിന്നാണ് എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.  

മുപ്പത് വയസ്സുള്ള യാത്രക്കാരി തന്റെ ബാഗിൽ സ്വകാര്യ സാധനങ്ങളായി  പാക്കറ്റുകളിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചതായി കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു,  യുവതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News