കുവൈറ്റിൽ ആലപ്പുഴ സ്വദേശി മരണപ്പെട്ടു

  • 22/04/2022

കുവൈറ്റ് സിറ്റി : ആലപ്പുഴ സനാതനം വാർഡിൽ പുത്തൻപാലത്തു തോമസ് പി ജോണി കുവൈറ്റ് അദാൻ ആശുപത്രിയിൽ (52) നിര്യാതനായി . കുവൈറ്റ് ഓയിൽ കമ്പനി സീനിയർ  എഞ്ചിനീയറാണ്. ശനിയാഴ്ച്ച ( 23.04.2022) രാവിലെ 10:00 മണിക്ക് സബാ മോർച്ചറിയിൽ പൊതുദർശനം ഉണ്ടായിരിക്കും. ഭാര്യ : ജൂബി തോമസ്  മക്കൾ : ആരോൺ ജോൺ തോമസ് ( എഞ്ചിനീയറിംഗ് വിദ്യാർത്ഥി - ബെർക്കിലി യൂണിവേഴ്സിറ്റി , കാലിഫോർണിയ ) ഷാരോൺ മറിയ തോമസ് ( 10-ആം ക്ലാസ്സ് വിദ്യാർത്ഥിനി - ഡി പി സ് സ്കൂൾ കുവൈറ്റ് )

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News