അഹമ്മദിയിൽ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതിയെ അറസ്റ്റ് ചെയ്തു

  • 22/04/2022

കുവൈറ്റ് സിറ്റി : അഹമ്മദിയിൽ ഭിക്ഷാടനം നടത്തിയ പ്രവാസി യുവതിയെ അറസ്റ്റ് ചെയ്തു,  അൽ-അഹമ്മദി ഗവർണറേറ്റിൽ പൊതുസുരക്ഷാ വിഭാഗത്തിന്റെ സുരക്ഷാ പട്രോളിങ്ങിൽ  ഒരു ഭിക്ഷാടകയെ പള്ളിയിൽ വെച്ച് അറസ്റ്റ് ചെയ്തു. അറബ് പൗരത്വമുള്ള യുവതിയുടെ കൈവശം റെസിഡൻസി രേഖകൾ ഇല്ലെന്നും തെളിഞ്ഞു, തുടർന്ന് അന്യോഷണത്തിനായി  ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News