കുവൈത്തിൽ പൊടിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്

  • 25/04/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊടിക്കാറ്റ് മുന്നറിയിപ്പ് നല്‍കി  ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ കാലാവസ്ഥാ വകുപ്പ്. ദൂര കാഴ്ച പരിധി 1000 മീറ്ററിൽ താഴെയായിരിക്കും. ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റിനും 6 അടിയിൽ കവിഞ്ഞ തിരമാലകൾക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Related News