കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പിസിആർ പരിശോധന റദ്ദാക്കി; DGCA

  • 27/04/2022

കുവൈറ്റ് സിറ്റി : മെയ് ഒന്നുമുതൽ കുവൈത്തിലേക്ക് വരുന്ന കുത്തിവയ്പ്പ് എടുക്കാത്തവർക്കും പിസിആർ പരിശോധന ആവശ്യമില്ലെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ  DGCA അറിയിച്ചു. 

പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കാതെ, വിദേശത്ത് നിന്ന് എത്തുന്ന എല്ലാവർക്കും പിസിആർ പരിശോധന  റദ്ദാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News