ഈദിന് മുന്നോടിയായി കുവൈത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ആഭ്യന്തര മന്ത്രി

  • 27/04/2022

കുവൈത്ത് സിറ്റി: റമദാൻ്റെ അവസാന ദിവസങ്ങളിലേക്ക് കടന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ടെത്തി വിലയിരുത്തി ആഭ്യന്തര മന്ത്രി ഷെയ്ഖ് ലഫ്റ്റനൻ്റ് ജനറൽ അഹമ്മദ് അൽ നവാഫ്. പ്രാർത്ഥന നടത്തുന്ന സ്ഥലങ്ങൾക്ക് സമീപമുള്ള സെക്യൂരിട്ടി പോയിൻ്റുകളിലാണ് മന്ത്രി പരിശോധന നടത്തിയത്.  

ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് ഡെപ്യൂട്ടി അസിസ്റ്റന്റ് മേജർ ജനറൽ ജമാൽ അൽ സയേഗ്, മേജർ ജനറൽ അബ്ദുള്ള അൽ അലി, മേജർ ജനറൽ അബ്ദുൾ അസീസ് അൽ ഹജ്രി തുടങ്ങിയ ഉന്നത നേതാക്കളും പരിശോധന സംഘത്തിലുണ്ടായിരുന്നു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News