കുവൈത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

  • 28/04/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത , ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ കുവൈറ്റിനെ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇത് മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള സജീവമായ കാറ്റിനൊപ്പം പൊടിപടലമുണ്ടാക്കും. ചില പ്രദേശങ്ങളിൽ  ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഏതെങ്കിലും അടിയന്തര സാഹചര്യം നേരിടുമ്പോൾ സുരക്ഷയും ട്രാഫിക് സഹായവും നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 112 എന്ന നമ്പറിൽ വിളിക്കാൻ മടിക്കരുതെന്ന് ഭരണകൂടം ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News