ഈദ് വസ്ത്ര വൈവിധ്യങ്ങളുടെ വിപുല ശേഖരവും വിലക്കുറവുമായി അഡ്രസ് ലൈഫ് സ്റ്റൈൽ

  • 29/04/2022

കുവൈറ്റ് സിറ്റി : ജന്റ്സ്, ലേഡീസ്, കിഡ്സ്‌ സെക്ഷനുകളിലായി വൈവിധ്യമാർന്ന ഈദ് കളക്ഷനുമായി കുവൈത്തിലെ അഡ്രസ് ലൈഫ് സ്റ്റൈൽ, ഈദ് ആഘോഷങ്ങളുടെ ഭാഗമായി  വൈവിധ്യമാർന്ന ഈദ് കളക്ഷനുകൾ ഒരുക്കിയതായി അഡ്രസ് ലൈഫ് സ്റ്റൈൽ മാനേജ്‌മന്റ് അറിയിച്ചു. 

ഫാഷൻ വസ്ത്രങ്ങൾ ഓരോ സീസണിലേക്കും അനുയോജ്യമായരീതിയിൽ ലോകമെമ്പാടുനിന്നും ശേഖരിച്ച് ഉപഭോക്താക്കളിലേക്ക‌് എത്തിക്കുകയാണെന്ന‌് അഡ്രസ് മാനേജ്മെന്റ്, പെരുന്നാളിന് ആഗ്രഹം പോലെ അണിഞ്ഞൊരുങ്ങാൻ  ഈദ് കളക്ഷൻസ് ഇഷ്ട ബ്രാന്റുകളുടെ ഫാഷൻ കളക്ഷനും, ഡിസൈനർ വെയറുകളുടെയും വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. 

അഡ്രസ്സ് ലൈഫ്‌സ്‌റ്റൈലിന്റെ അബ്ബാസിയ, സാൽമിയ ബ്രാഞ്ചുകളിലാണ് ഈദ് വസ്ത്ര മേള ഒരുക്കിയിരിക്കുന്നത് ,  കൂടുതൽ വിവരങ്ങൾക്ക് 97447860 , 51192885 , 60905025 , 66480738 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

WhatsApp Image 2022-04-28 at 7.49.21 PM (1).jpeg

Related News