കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 30/04/2022

കുവൈറ്റ് സിറ്റി : കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുവൈത്തിൽ നിര്യാതനായി, പുത്തൻപുര  പാടിട്ടത്തിൽ  പുന്നക്കുളം  സുകുമാരൻ രാജു (51) കുവൈത്തിൽ മരണപ്പെട്ടു.  കുവൈത്തിലെ യുണൈറ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ഡ്രൈവറായിരുന്നു.  ഭാര്യ ശീല. രണ്ട് മക്കൾ: രാഹുൽ, രാഗി. മൃദദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ICF കുവൈറ്റ് സേവനവാഭാഗം സഫ് വ വിംഗിൻ്റെ കീഴിൽ നടന്ന് വരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News