പലസ്ഥീന് പകരം കാണിച്ചത് ഇസ്രായേൽ ഭൂപടം; കുവൈത്ത് ടിവി ചാനലിനെതിരെ അന്വേഷണം

  • 30/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് ടി വി ചാനൽ2 നടത്തിയ ക്വിസ് പ്രോ​ഗ്രാമിന്റെ സംഘാടകർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇൻഫർമേഷൻ മന്ത്രാലയം. പ്രോ​ഗ്രാമിനിടെ പലസ്ഥീന് പകരം ഇസ്രയേലിന്റെ ഭൂപടം സംപ്രേഷണം ചെയ്തതോടെയാണ് മന്ത്രാലയം അന്വേഷണം നടത്തുമെന്ന് അറിയിച്ചത്. ജോലിയിലെ കൃത്യതയെക്കുറിച്ച് അന്വേഷിക്കുമെന്നും അശ്രദ്ധ കാണിക്കുന്ന ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും ഇൻഫർമേഷൻ വകുപ്പ് മന്ത്രി ഡോ. രമദ് റൗ എൽ ദിൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News