വാഹനാപകടം; രണ്ട് പേര്‍ മരണപ്പെട്ടു.

  • 06/05/2022

കുവൈത്ത് സിറ്റി : നുവൈസീബ് അതിർത്തി തുറമുഖത്തിന് സമീപം കിംഗ് ഫഹദ് റോഡിൽ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. മരണപ്പെട്ട രണ്ട് പേരും ഗള്‍ഫ്‌ പൗരന്മാരെന്ന് കുവൈത്ത് ഫയർഫോഴ്‌സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ നുവൈസീബിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു. 

Related News