നിയമ ലംഘനം; മുബാറക്കിയ മാർക്കറ്റിലെ 5 പെർഫ്യൂം കടകൾ അടച്ചുപൂട്ടി

  • 07/05/2022


കുവൈറ്റ് സിറ്റി : നിർമ്മാണ ലൈസൻസില്ലാതെ ആൽക്കഹോൾ  അടങ്ങിയ വസ്തുക്കളിൽ നിന്ന് പെർഫ്യൂമുകൾ നിർമ്മിച്ച അൽ മുബാറക്കിയ മാർക്കറ്റ് ഏരിയയിലെ 5 പെർഫ്യൂം കടകൾ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുബാറകിയ മാർക്കറ്റിൽ പരിശോധന നടത്തുകയും,  നിയമലംഘകർക്കെതിരായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 

Related News