മെഹ്ബൂലയിൽ 5 വ്യാജ മദ്യ നിർമ്മാണകേന്ദ്രം ; നിരവധി നിയമ ലംഘകർ പേർ പിടിയിൽ

  • 07/05/2022

കുവൈറ്റ് സിറ്റി : അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് മഹ്ബൂല പ്രദേശത്ത് നടത്തിയ  സുരക്ഷാ കാമ്പയിനിൽ നിരവധി നിയമ ലംഘകർ പിടിയിൽ. പ്രാദേശിക മദ്യം നിർമ്മിക്കുന്ന 5 ഫാക്ടറികളും അത് വിതരണം ചെയ്യുന്നതിനായുള്ള രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു.  13 വഴിയോര കച്ചവടക്കാരെയും, താമസ നിയമം ലംഘിച്ച 4 പേരെയും പിടികൂടുകയും കൂടാതെ , വേണ്ടത്ര രേഖകളില്ലാത്ത  6 പേരയെയും പിടികൂടി . ട്രാഫിക് നിയമം ലംഘിച്ച 16 ഡെലിവറി ബൈക്കുകളും പിടികൂടിതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പ്രസ്താവിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News