കുവൈത്തിൽ പുതിയ ഗാർഹിക തൊഴിലാളി ചട്ടങ്ങൾ നടപ്പാക്കുന്നത് നാളെ ആരംഭിക്കും

  • 07/05/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച 2015 ലെ 68-ാം നമ്പർ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങള്‍ നാളെ മുതല്‍ ഔദ്യോഗികമായി  നടപ്പാക്കി തുടങ്ങും. ഗാര്‍ഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിവിധ അവകാശങ്ങളും കടമകളും ഉൾക്കൊള്ളുന്ന 38 ആർട്ടിക്കിളുകൾ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലേബർ റിക്രൂട്ട്‌മെന്റ് കമ്പനികളുടെ ഓഫീസുകള്‍ക്കും ബാധ്യതകളെ കുറിച്ചും എക്സിക്യൂട്ടീവ് റെഗുലേഷനില്‍ വ്യക്തമാക്കുന്നുണ്ട്. ഗാർഹിക തൊഴിലാളികളുടെ വേതനം, വാർഷിക അവധി, ദിവസേനയുള്ള ജോലി സമയം, ഒരു തൊഴിലാളിയെ ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് എന്നിവയും നിയന്ത്രണത്തിൽ ഉൾപ്പെടുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News