വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രാലയം

  • 09/05/2022

കുവൈത്ത് സിറ്റി : വാക്‌സിനേഷൻ വിശദാംശങ്ങൾ പരിശോധിക്കാൻ സിവിൽ ഐഡി ആവശ്യപ്പെട്ടുകൊണ്ട് വരുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന്  ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം ഒരു സന്ദേശവും മന്ത്രാലയം അയക്കാറില്ലെന്നും വ്യകതിപരമായ വിവരങ്ങള്‍ പങ്കു വെക്കരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധമായി നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ആരോഗ്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News