കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തിൽ മരണപ്പെട്ടു

  • 10/05/2022

കുവൈത്ത് സിറ്റി: കോഴിക്കോട് കൊടുവള്ളി സ്വദേശി കുവൈത്തിൽ മരണപ്പെട്ടു. പാലക്കുറ്റി പന്നിയൂക്കിൽ പരേതനായ പത്മനാഭൻ നായരുടെ മകൻ ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്. മാതാവ്: ലക്ഷ്മിക്കുട്ടി അമ്മ. ഭാര്യ: ജിജില. മകൻ: ശ്രാവൺ പ്രസാദ്. ​സഹോദരൻ: സായിപ്രസാദ് 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News