കുവൈറ്റ് ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാനൊരുങ്ങുന്നു

  • 10/05/2022

കുവൈറ്റ് സിറ്റി : ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 9:30 മുതൽ വൈകുന്നേരം 5 വരെയാക്കാനുള്ള ബാങ്കിംഗ് നിർദ്ദേശം സമർപ്പിച്ചു.  ബാങ്കുകൾ  ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്തുകയും . അന്തിമ തീരുമാനത്തിനായി കുവൈത്ത് സെൻട്രൽ ബാങ്കുമായി ബന്ധപ്പെട്ടതായും ബാങ്കിങ്ങ് വൃത്തങ്ങൾ സൂചിപ്പിച്ചു. 

Related News