10,000 മയക്കു ഗുളികകളും 7 കിലോ ലിറിക്കാ പൗഡറും കൈവശം വച്ച മൂന്ന് പേർ കുവൈത്തിൽ പിടിയിൽ

  • 10/05/2022

കുവൈറ്റ് സിറ്റി : "7" കിലോ "ലിറിക്ക" പൗഡറും 10,000 മയക്കുമരുന്ന്  ഗുളികകളും കൈവശം വച്ച 3 പേരെ കുവൈറ്റ് പോലീസ്  അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. പിടിയിലായ മൂന്നു പേരിൽ രണ്ടു പേർ ബിദൂനികളും ഒരാൾ സൗദി പൗരനുമാണ്. കബദ് ഏരിയയിലെ ഒരു ജാക്കൂറിൽ നിന്നാണ്    

Related News