വ്യാജ മദ്യഫാക്ടറിയിൽ റെയ്ഡ്; കുവൈത്തിൽ 500 കുപ്പി മദ്യവുമായി 5 പ്രവാസികൾ പിടിയിൽ

  • 11/05/2022

കുവൈറ്റ് സിറ്റി : അഹമ്മദിയിൽ വ്യാജ മദ്യഫാക്ടറിയിൽ റെയ്ഡ്, വിൽപ്പനക്കായി തയ്യാറാക്കി വച്ചിരുന്ന 500 കുപ്പി മദ്യവും, നിർമ്മാണത്തിലേർപ്പെട്ടിരുന്ന 5 ഏഷ്യാക്കാരെയും അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.    

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News