അനധികൃത പാര്‍ക്കിംഗ്; നപടിയുമായി ട്രാഫിക് പോലിസ്.

  • 12/05/2022

കുവൈത്ത് സിറ്റി : ശാരീരിക വൈകല്യമുള്ളവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള പാർക്കിംഗ് സ്ഥലം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇത്തരം ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ട്രാഫിക് ക്യാമ്പയിൻ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം രാജ്യത്തെ ആശുപത്രികൾക്ക് മുന്നിൽ നടത്തിയ പരിശോധനയില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കായി  റിസർവ് ചെയ്ത പാർക്കിംഗ് സ്ഥലങ്ങൾ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News