കുവൈത്തിൽ ഞായറാഴ്ച ഔദ്യോഗിക അവധി; സിവിൽ സർവീസ് ബ്യൂറോ

  • 13/05/2022

കുവൈറ്റ് സിറ്റി : യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ നിര്യാണത്തിൽ അനുശോചിച്ച് കുവൈത്ത്‌ ഇന്ന് മുതൽ 3 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ ഔദ്യോഗിക വകുപ്പുകളും സർക്കാർ ഏജൻസികളും അവധിയായിരിക്കും , അമീറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 5/13/2022 ന് പുറപ്പെടുവിച്ച കുവൈറ്റ് സ്റ്റേറ്റ് ഗവൺമെന്റിന്റെ പ്രസ്താവനയിൽ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച മുതൽ പ്രവർത്തിദിനം ആരംഭിക്കും,  കൂടാതെ പതാകകൾ പകുതി താഴ്ത്തി 40 ദിവസത്തേക്ക് രാജ്യത്ത്‌ ഔദ്യോഗിക ദുഃഖാചരണം  ആയിരിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News