മയക്കു മരുന്ന് കടത്ത് : കുവൈത്തിൽ സ്വദേശി പൗരൻ പിടിയിൽ

  • 14/05/2022

കുവൈറ്റ് സിറ്റി : ഇറാഖിൽനിന്നും കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തിയ സ്വദേശി  പൗരനെ പിടികൂടി, മഹ്ബൂലയിൽ വെച്ചാണ് പോലീസ് ഇദ്ദേഹത്തെ പിടികൂടിയത്. ഇദ്ദേഹത്തിന്റെ കയ്യിൽനിന്നും   78 കിലോ ഹാഷിഷും അയ്യായിരം  ക്യാപ്റ്റഗൺ ഗുളികകളും ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റ് കണ്ടെടുത്തതായി  ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മാധ്യമ വിഭാഗം അറിയിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News