ഔദ്യോഗിക ദുഃഖാചരണം; ഷെയ്ഖ് ജാബർ പാലത്തിലെ ഗൾഫ് ചാമ്പ്യൻഷിപ്പ് സൈക്ലിംഗ് റദ്ദാക്കി

  • 14/05/2022

കുവൈറ്റ് സിറ്റി :  യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്ന് ദേശീയ ദുഃഖാചരണത്തിന്റെ അടിസ്ഥാനത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഷെയ്ഖ് ജാബർ പാലത്തിലെ സൈക്ലിംഗ് അഭ്യാസം റദ്ദാക്കാൻ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതോടെ  "ഗൾഫ് ചാമ്പ്യൻഷിപ്പ് സൈക്ലിംഗ്" പ്രകടനങ്ങൾക്കായി  ഷെഡ്യൂൾ ചെയ്തിരിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ ജാബർ ബ്രിഡ്ജ് അടച്ചിടുന്നത് റദ്ദാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News