ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുവൈത്തിൽ വിനോദ പരിപാടികൾ മാറ്റിവെച്ചു

  • 15/05/2022

കുവൈത്ത് സിറ്റി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തിക്കൊണ്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ഷെഡ്യൂളുകളും മാറ്റിവച്ചതായി സംഗീത പരിപാടികളുടെ സംഘാടകർ അറിയിച്ചു. ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിൽ നടത്താൻ നിശ്ചയിച്ച 'ബീഥോവൻ... ഫിഫ്ത്ത് സിംഫണി' എന്ന സംഗീത പരിപാടിയും മാറ്റിവെച്ചതായി അഹമ്മദി മ്യൂസിക് ഗ്രൂപ്പിന്റെ സംഘാടകർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News